തിരുകർമ്മങ്ങൾ നിശ്ചിത ജനപങ്കാളിത്തത്തോടെ നടത്താൻ അനുവാദം നൽകണം: കെസിബിസി

കൊറോണ രണ്ടാം തരംഗത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിനു ശേഷം പ്രഖ്യാപിക്കുന്ന ഇളവുകളിൽ ദേവാലയത്തിലെ തിരുക്കർമ്മങ്ങൾ നിശ്ചിത ജനപങ്കാളിത്തത്തോടെ നടത്തുവാൻ അനുവാദം നൽകണമെന്ന് കെസിബിസി വർഷകാല സമ്മേളനം സർക്കാരിനോട് അഭ്യർത്ഥിച്ചു.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ ഓൺലൈൻ ചേർന്ന മൂന്നു ദിവസത്തെ സമ്മേളനത്തിന് ഒടുവിലാണ് സംസ്ഥാന സർക്കാരുകളോട് ദേവാലയ കർമ്മങ്ങൾക്ക് അനുവാദം നൽകണമെന്ന് കെസിബിസി അഭ്യർത്ഥിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group