പിയ ലാംഗ്വേജ് അക്കാദമിയുടെ ഉദ്ഘാടനം മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു

ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിട്യൂട്ടിന്റെ നേതൃത്വത്തിൽ നടത്തുന്ന പിയ ലാംഗ്വേജ് അക്കാദമിയുടെ ഉദഘാടനം മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായിട്ടാണ് പൊന്തിഫിക്കൽ ഇന്സ്ടിട്യൂറ്റ് പൊതുസമൂഹത്തിനായി പിയ ലാംഗ്വേജ് അക്കാദമി ആരംഭിക്കുന്നത്. ജർമൻ, ഇറ്റാലിയൻ, ഫ്രഞ്ച്, ഇംഗ്ലീഷ് എന്നിവ കൂടാതെ പൗരാണിക ഭാഷകളായ ഹീബ്രു, ഗ്രീക്ക്, ലാറ്റിൻ എന്നിവയും ഈ അക്കാദമിയിൽ പഠിപ്പിക്കുന്നു.

ഓൺലൈനിൽ നടത്തപ്പെടുന്ന ഈ കോഴ്‌സുകളിൽ ചേർന്ന് ഭാഷാപഠനം നടത്തുവാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക 9533109087 (09.00am – 5.00pm) / 8438792049 / [email protected]


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group