കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ വളർത്തുവാൻ പി.ഒ.സി.യിൽ സമ്മർ ക്യാമ്പ് ആരംഭിച്ചു

കു​​​​​ട്ടി​​​​​ക​​​​​ളി​​​​​ലെ സർഗാത്മകമായ ക​​​​​ഴി​​​​​വു​​​​​ക​​​​​ൾ വ​​​​​ള​​​​​ര്‍​ത്താ​​​​​ന്‍ കെ​​​​​സി​​​​​ബി​​​​​സി മീ​​​​​ഡി​​​​​യ ക​​​​​മ്മീ​​​​​ഷ​​​​​നും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ മാ​​​​​ഗ​​​​​സി​​​​​നാ​​​​​യ സ്‌​​​​​നേ​​​​​ഹ​​​​​സേ​​​​​ന​​​​​യും ചേ​​​​​ര്‍​ന്ന് ഒ​​​​​രു​​​​​ക്കു​​​​​ന്ന സ​​​​​മ്മ​​​​​ര്‍ ക്യാമ്പിന് (ഫി​​​​​യ​​​​​സ്റ്റ) വർണാഭമായ തുടക്കം.

പാ​​​​​ലാ​​​​​രി​​​​​വ​​​​​ട്ടം പി​​​​​ഒ​​​​​സി​​​​​യി​​​​​ല്‍ ആരംഭിച്ച ക്യാമ്പ് കെ​​​​​സി​​​​​ബി​​​​​സി ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ.​​​​​ ജേ​​​​​ക്ക​​​​​ബ് ജി. ​​​​​പാ​​​​​ല​​​​​യ്ക്കാ​​​​​പ്പി​​​​​ള്ളി ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. കെ​​​​​സി​​​​​ബി​​​​​സി മീ​​​​​ഡി​​​​​യ ക​​​​​മ്മീ​​​​​ഷ​​​​​ന്‍ സെ​​​​​ക്ര​​​​​ട്ട​​​​​റി റ​​​​​വ.​​​​​ ഡോ.​​​​​ ഏ​​​​​ബ്ര​​​​​ഹാം ഇ​​​​​രി​​​​​മ്പി​​​​​നി​​​​​ക്ക​​​​​ല്‍, ഫാ.​​​​​ഷെ​​​​​യ്‌​​​​​സ് എന്നിവർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group