രാഷ്ട്രീയ പ്രവർത്തനങ്ങൾ ജീവകാരുണ്യ ഫലം പുറപ്പെടുവിക്കണം: ഫ്രാൻസിസ് മാർപാപ്പാ

രാഷ്ട്രീയ പ്രവർത്തനങ്ങളെ എങ്ങനെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വേദിയാക്കി തീർക്കാം എന്നതിന്റെ ആവശ്യകതയെ അടിവരയിട്ട് ഫ്രാൻസിസ് മാർപാപ്പ.

ദാനധർമ്മവും, സേവനവും രാഷ്ട്ര സേവനത്തിനു അത്യന്താപേക്ഷിതമാണെന്നും അതിനായി സത്യസന്ധരായ മനുഷ്യരായി നാം മാറണമെന്നുമുള്ള പോൾ ആറാമന്റെ വാക്കുകൾ ഒരിക്കൽക്കൂടി പാപ്പാ അനുസ്മരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group