മേയ് മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് മാർപാപ്പാ

മേയ് മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം പുറത്തുവിട്ട് വത്തിക്കാൻ. യുവജനങ്ങളുടെ വിശ്വാസ രൂപീകരണമാണ് 2022 മേയ് മാസത്തിലെ മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം.

“പരിശുദ്ധ കന്യകാമറിയത്തെപ്പോലെ ദൈവത്തിലുള്ള പരിപൂർണ്ണമായ വിശ്വാസവും വിവേചനവരവും സമർപ്പണബോധവുമുള്ള യുവജനങ്ങൾക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം” – പാപ്പാ പറഞ്ഞു. യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതിനു വേണ്ടി മേയ് മാസത്തിൽ ജപമാല ചൊല്ലി പ്രാർത്ഥിക്കണമെന്നും മാർപാപ്പാ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group