മഹാമാരിയുടെ സമയങ്ങളിൽ വത്തിക്കാനിൽ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് മാർപാപ്പാ

കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധിയുടെ സമയങ്ങളിൽ വത്തിക്കാനിൽ സുരക്ഷയൊരുക്കിയ ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ പൊതുസുരക്ഷാ നേതാക്കളെയും ഉദ്യോഗസ്ഥരെയും അപ്പോസ്തോലിക കൊട്ടാരത്തിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവരോടുള്ള ആദരവും അഭിനന്ദനവും പാപ്പാ പ്രകടിപ്പിക്കുകയും ചെയ്തു.

“തീർത്ഥാടകരുടെ ആവശ്യങ്ങളുമായി ആരോഗ്യ നിയന്ത്രണങ്ങളും പൊതുക്രമവും സംയോജിപ്പിച്ച് അവരുടെ ജോലികൾ പൊരുത്തപ്പെടുത്താൻ സുരക്ഷാ ഉദ്യോഗസ്ഥർക്കു കഴിഞ്ഞു. നിങ്ങളുടെ സാന്നിധ്യം വിവേകപൂർണ്ണവും അതേ സമയം ഫലപ്രദവുമാണ്. നിങ്ങളുടെ സഹകരണത്താൽ കൂടുതൽ ഫലവത്തായി കാര്യങ്ങൾ ചെയ്യുവാൻ സാധിച്ചു, ആയതിനാൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു” – പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group