ഓശാന ഞായറാഴ്ച വിശുദ്ധ കുർബാനയർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ; തിരുക്കർമ്മങ്ങളിൽ പങ്കെടുത്തത് പതിനായിരങ്ങൾ

സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ൽ ഓശാന ഞായറാഴ്ച വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ.

ശ്വാ​​​സ​​​കോ​​​ശ അ​​​ണു​​​ബാ​​​ധ​​​യെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​വാ​​​സ​​​ത്തി​​​നു​​​ ശേ​​​ഷം തി​​​രി​​​ച്ചെ​​​ത്തി​​​യ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ആ​​​ദ്യ പൊ​​​തു​​​പ​​​രി​​​പാ​​​ടി​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ഒ​​​ലി​​​വ് ചി​​​ല്ല​​​ക​​​ളും കൈ​​​യി​​​ലേ​​​ന്തി സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ച​​​ത്വ​​​ര​​​ത്തി​​​ൽ അ​​​ണി​​​നി​​​ര​​​ന്ന വൈ​​​ദി​​​ക​​​രും സ​​​ന്യാ​​​സി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട അ​​​റു​​​പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ളെയും മൊ​​​ബീ​​​ലി​​​ൽ യാ​​​ത്ര ചെ​​​യ്തുകൊണ്ട് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്തു.

ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച​​​യാ​​ണു മാ​​​ർ​​​പാ​​​പ്പ ഇ​​​തി​​​നു മു​​​ന്പ് സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് സ്ക്വ​​​യ​​​റി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​സു​​​ഖ​​​ബാ​​​ധി​​​ത​​​നാ​​​യി റോ​​​മി​​​ലെ ജെ​​​മെ​​​ല്ലി പോ​​​ളി​​​ക്ലി​​​നി​​​ക്കി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​വി​​​ട്ട​​​ത്. വി​​​ശു​​​ദ്ധ​​​വാ​​​ര തി​​രു​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​ത​​​ന്നെ നേ​​​തൃ​​​ത്വം വ​​​ഹി​​​ക്കു​​​മെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ അ​​​റി​​​യി​​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group