പരിശുദ്ധാത്മാവ് ആദ്ധ്യാത്മികതയുടെ കേന്ദ്രം: ഫ്രാൻസിസ് മാർപാപ്പാ..

വത്തിക്കാൻ സിറ്റി : പരിശുദ്ധാത്മാവാണ് ആദ്ധ്യാത്മികതജീവിതത്തിന്റെ കേന്ദ്രമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.മനുഷ്യഹൃദയങ്ങളെ മാറ്റുന്നത് പരിശുദ്ധാത്മാവാണെന്നും, നമ്മുടെ വ്യക്തിപരമായ പ്രവർത്തങ്ങളല്ല ഇത് സാധ്യമാക്കുന്നതെന്നും പാപ്പാ പറഞ്ഞു.നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളാണ് നമ്മുടെ ഹൃദയത്തെ മാറ്റുന്നതെന്ന് ഉദ്ബോധിപ്പിച്ച പാപ്പാ ആധ്യാത്മികജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി കാതോർക്കണമെന്നും ഓർമ്മിപ്പിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group