സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പകർന്ന് ഫ്രാൻസിസ് മാർപാപ്പ…

സ്ലോവാക്യ: സാഹോദര്യത്തിന്റെയും ,ഐക്യത്തിന്റെയും സന്ദേശം പകർന്ന് ഫ്രാൻസിസ് മാർപാപ്പ.സർക്കാർ ഉദ്യോഗസ്ഥർ, നയതന്ത്രജ്ഞർ, സിവിൽ, മത നേതാക്കൾ തുടങ്ങിയവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രാധാന്യത്തെ കുറിച്ച് മാർപാപ്പ പറഞ്ഞത്. സാഹോദര്യത്തിലൂടെയും ആതിഥ്യത്തിലൂടെയും സമാധാനത്തിലേക്കും സമന്വയത്തിലേക്കും രാജ്യത്തെ നയിക്കാനാകുമെന്ന് ഭരണാധികാരികളോട് മാർപാപ്പ പറഞ്ഞു.സ്ലോവാക് തലസ്ഥാനമായ ബ്രാറ്റിസ്ലാവയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ വെച്ചായിരുന്നു മാർപാപ്പയുമായി നേതാക്കന്മാർ കൂടിക്കാഴ്ച നടത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group