ഫ്രാൻസിസ് മാർപാപ്പ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അർമേനിയൻ പാത്രിയർക്കീസുമായി കൂടിക്കാഴ്ച നടത്തി,..

വത്തിക്കാൻ സിറ്റി :പുതുതായി തിരഞ്ഞെടുക്കപ്പെട്ട അർമേനിയൻ സഭയുടെ പാത്രിയർക്കീസ് റാഫേൽ ബെഡ്രോസ് XXI മിനാസിയാനുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തി,ഈ ആഴ്ച റോമിൽ വെച്ച് നടന്ന പൗരസ്ത്യ കത്തോലിക്കാ സഭയുടെ സിനഡിലാണ് അർമേനിയൻ കത്തോലിക്കരുടെ സിലിഷ്യയിലെ 21-ാമത്തെ കത്തോലിക്കാ പാത്രിയർക്കീസായി പാത്രിയർക്കീസ് ​​റാഫേൽ ബെഡ്രോസ് XXI മിനാസിയൻ തിരഞ്ഞെടുക്കപ്പെട്ടത്.86-ആം വയസ്സിൽ അന്തരിച്ച ഗ്രിഗറി പീറ്റർ XX ഗബ്രോയന്റെ പിൻഗാമിയായിണ് പുതിയ പാത്രിയർക്കീസ് സ്ഥാനമേറ്റത് സിറിയയിലെയും ലെബനാനിലെയും ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ചും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും മറികടക്കാൻ കഴിയാത്തവിധം കൊറോണ പകർച്ചവ്യാധിയെക്കുറിച്ചും ഇരുവരും ആശങ്ക പ്രകടിപ്പിച്ചു,


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group