കർദിനാൾ ജോർജ് അർതുറോ മെഡിന ദിവംഗതനായി..

വത്തിക്കാൻ സിറ്റി : ആറ് വർഷത്തോളം വത്തിക്കാനിലെ ആരാധനാക്രമത്തിന് നേതൃത്വം നൽകിയ കർദിനാൾ ജോർജ് അർതുറോ മെഡിന ദിവംഗതനായി ,
2005 ഏപ്രിൽ 19 ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ തെരഞ്ഞെടുത്ത വിവരം ലോകത്തെ അറിയിച്ച കർദിനാൾ ആയിരുന്നു മെഡിന.കർദിനാളിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഫ്രാൻസിസ് മാർപാപ്പ
സഭയ്ക്കും സമൂഹത്തിനുമായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കർദിനാൾ മെഡിനയെന്ന് അനുസ്മരിച്ചു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group