ഫെബ്രുവരി മാസത്തിലെ പ്രാർത്ഥനാ നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ.

2022 ഫെബ്രുവരി മാസത്തിലെ ഫ്രാൻസിസ് മാർപാപ്പയുടെ പ്രാർത്ഥനാ നിയോഗം പുറത്തുവിട്ടു.

സമർപ്പിതരായ സ്ത്രീകൾക്കു വേണ്ടി ഈ മാസത്തിലെ പ്രാർത്ഥനകൾ മാറ്റിവയ്ക്കുവാനാണ് മാർപാപ്പാ ആഹ്വാനം ചെയ്തിരിക്കുന്നത്.

“സമർപ്പിതർക്കു വേണ്ടി പ്രാർത്ഥിക്കാം. അവരുടെ ദൗത്യത്തിനും ധൈര്യത്തിനും നന്ദി പറഞ്ഞുകൊണ്ട്, ആധുനിക കാലത്തെ വെല്ലുവിളികൾക്ക് പുതിയ ഉത്തരങ്ങൾ കണ്ടെത്തുവാൻ അവക്ക്‌ സാധിക്കട്ടെ” – പാപ്പാ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group