മാർച്ച് മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ.

മാർച്ച് മാസത്തിലെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പ.

മാർച്ച് മാസത്തിൽ സഭക്കുള്ളിൽ ദുരുപയോഗത്തിന് ഇരകളായവർക്ക് വേണ്ടി പ്രാർത്ഥിക്കുവാനാണ് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തത്.

“സഭാസമൂഹത്തിലെ അംഗങ്ങളുടെ തെറ്റായ പ്രവർത്തികൾ മൂലം കഷ്ടപ്പെടുന്നവർക്കായി ഈ മാസത്തിൽ പ്രത്യേകം പ്രാർത്ഥിക്കാം. അങ്ങനെ അവരുടെ വേദനക്കും കഷ്ടപ്പാടുകൾക്കും ആശ്വാസം ലഭിക്കട്ടെ – പാപ്പാ വെളിപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group