നമ്മുടെ ബലഹീനതകളിൽ നമ്മെ ഉപേക്ഷിക്കാത്ത ദൈവം കൂടെയുണ്ട്: ഫ്രാൻസിസ് മാർപാപ്പാ.

വത്തിക്കാൻ സിറ്റി: ബലഹീനതകളിൽ നമ്മെ വിട്ടു പിരിയാത്ത ഒരു ദൈവം കൂടെയുണ്ടെന്ന് വീണ്ടും ഉദ്ബോധിപ്പിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ ട്വിറ്റർ സന്ദേശം.

നമ്മുടെ ബലഹീനതകളുടെ മുന്നിൽ കർത്താവ് പിന്നോട്ട് പോകുന്നില്ലന്നും തന്റെ അനുഗ്രഹീതമായ അനശ്വരതയിലും അനന്തമായ വെളിച്ചത്തിലും വസിക്കാതെ, അവൻ നമ്മുടെ അടുത്തേക്ക് വരുന്നുവെന്നും വചനം മാംസം ധരിച്ച് ഇരുളിലേക്ക് ഇറങ്ങുന്നു . ഇതാണ് നമ്മുടെ ഇടയിൽലേക്കു വരുന്ന ദൈവത്തിന്റെ പ്രവൃത്തിയെന്നും ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group