വിശുദ്ധ കുരിശിന്റെ നാമത്തിലുള്ള ലോകത്തിലെ ആദ്യ ദൈവാലയം മാർപാപ്പാ ഇന്ന് സന്ദർശിക്കും..

ഡിസംബർ ആറ് വരെ സൈപ്രസിലേക്കും ഗ്രീസിലേക്കും നടത്തുന്ന മാർപാപ്പയുടെ അന്താരാഷ്ട്ര അപ്പസ്തോലിക പര്യടനത്തിൽ ലോകത്തിൽ ആദ്യമായി വിശുദ്ധ കുരിശിന് സമർപ്പിച്ചിരിക്കുന്ന ദൈവാലയം മാർപാപ്പ ഇന്ന് സന്ദർശിക്കും.
സൈപ്രസിലെ നിക്കോസിയ നഗരത്തിലെ ഹോളി ക്രോസ് ദൈവാലയമാണ് പാപ്പാ ഇന്ന് സന്ദർശിക്കുക.

1642 -ൽ നിർമ്മിച്ചതാണ് ഈ ദേവാലയം,1900 -ൽ ദൈവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോഴുള്ള ദൈവാലയം 1902 -ൽ ഉദ്ഘാടനം ചെയ്യപ്പെട്ടതാണ്കൂടാതെ ഇവിടെയുള്ള. കുടിയേറ്റക്കാരുമായി മാർപാപ്പാ ഇന്ന് ഒരു എക്യുമെനിക്കൽ മീറ്റിംഗ് നടത്തുന്നുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group