ഡിസംബർ മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ…

വത്തിക്കാൻ സിറ്റി: ഡിസംബർ മാസത്തെ പ്രാർത്ഥന നിയോഗം പങ്കുവെച്ച് ഫ്രാൻസിസ് മാർപാപ്പാ.മതാധ്യാപകർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുവാനാണ് ഡിസംബർ മാസത്തെ പ്രാർത്ഥന നിയോഗമായി മാർപാപ്പാ തെരഞ്ഞെടുത്തിരിക്കുന്നത് .

” നമുക്കൊരുമിച്ച് ദൈവത്തിന്റെ വചനം പ്രഘോഷിക്കാൻ വിളിക്കപ്പെട്ടിട്ടുള്ള മതബോധനാദ്ധ്യാപകർക്കായി പ്രാർത്ഥിക്കാം: പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അവർ ധൈര്യമതികളും സർഗ്ഗാത്മക സാക്ഷികളുമായി തീരട്ടെ.”തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പാ കുറിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group