ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരിച്ചവർക്കായി പ്രാർത്ഥിച്ച് മാർപാപ്പാ

ഹെയ്തി : വടക്കൻ ഹെയ്തിയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഇരകളായവർക്കായി വേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.60 പേർ മരണമടയുകയും നിരവധി പേർക്ക് ഏൽക്കുകയും ചെയ്ത സംഭവത്തിൽ ഇരകളായവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇന്നലെ നടന്ന പൊതുസന്ദർശന വേളയിൽലാണ് പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട വേദനയിൽ വിഷമിക്കുന്ന ഹെയ്തിയിലെ ജനങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർത്ഥന മാർപാപ്പാ നടത്തിയത്.

ഹെയ്തിക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞ പാപ്പാ അവർ നല്ല , വിശ്വാസികളാണെന്നും പക്ഷേ, അവർ വളരെയധികം കഷ്ടപ്പെടുന്നുവെന്നും ഓർമിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group