കാനഡയിലെ അപ്പസ്‌തോലിക പര്യടനത്തിന് മുന്നോടിയായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടി മാർപാപ്പാ

കാനഡയിലെ അപ്പസ്‌തോലിക പര്യടനത്തിന് മുന്നോടിയായി ദൈവമാതാവിന്റെ മാധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ റോമിലെ മരിയ മജ്ജിയോരെ ബസിലിക്കയിൽ എത്തി.അപ്പസ്‌തോലിക പര്യടനങ്ങൾക്ക് പുറപ്പെടും മുമ്പും തിരിച്ചെത്തിയ ശേഷവും മരിയ മജ്ജിയോരെ ബസിലിക്കയിലെത്തി ദൈവമാതാവിനോട് പ്രാർത്ഥിക്കുന്നത് ഫ്രാൻസിസ് പാപ്പയുടെ പതിവാണ്. കഠിനമായ കാലുവേദനമൂലം ഇത്തവണ വീൽചെയറിലാണ് പാപ്പ മാതൃസന്നിധിയിലെത്തിയത്. ജൂലൈ 24 മുതൽ 29വരെയാണ് കനേഡിയൻ പര്യടനം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group