കേരളത്തിലും മാര്‍പാപ്പ സന്ദർശനം നടത്തും: മാർ കുര്യാക്കോസ് ഭരണികുളങ്ങര

ഫ്രാന്‍സിസ് മാര്‍പാപ്പ ഭാരതo സന്ദര്‍ശിക്കുന്ന അവസരത്തിൽ കേരളവും സന്ദർശിക്കുമെന്ന് ഡല്‍ഹി ഫരീദാബാദ് രൂപത മെത്രാപ്പോലീത്ത മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര.

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും മാര്‍പാപ്പയുടെ സന്ദര്‍ശനത്തിന്റെ തിയതിയും റൂട്ടും നിശ്ചയിക്കപ്പെട്ടിട്ടില്ലെന്നും മാര്‍പാപ്പയുടെ സന്ദര്‍ശനം അടുത്ത വര്‍ഷത്തെ സന്ദര്‍ശന ചാര്‍ട്ടിലായിരിക്കും ഉള്‍പ്പെടുത്താന്‍ സാധ്യതയെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group