മാർപാപ്പയുടെ സന്ദർശനം അടുത്ത വർഷം.. ഇതര മതനേതാക്കളുമായി ചർച്ച നടത്തും…

​ഡ​ൽ​ഹി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം അ​ടു​ത്ത വ​ർ​ഷം യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഔ​ദ്യോ​ഗി​ക ക്ഷ​ണ​മ​നു​സ​രി​ച്ച് എ​ത്തു​ന്ന മാ​ർ​പാ​പ്പ കേ​ര​ള​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തും. ലോ​ക​രാ​ഷ്‌ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സു​യ​ർ​ത്തു​ന്ന ച​രി​ത്ര സ​ന്ദ​ർ​ശ​നം വ​ൻ​വി​ജ​യ​മാ​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ആ​ലോ​ച​ന തു​ട​ങ്ങി.

എ​ന്നാ​ൽ, ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നീ​ടു മാ​ത്ര​മേ അ​ക്കാ​ര്യം തീ​രു​മാ​നി​ക്കൂ​വെ​ന്നും വ​ത്തി​ക്കാ​ൻ കാ​ര്യാ​ല​യ​ത്തി​ലെ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ലെ​യും ഉ​ന്ന​ത​ർ വ്യക്തമാക്കി.
എ​ല്ലാ മ​ത​ങ്ങ​ളു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്ത്യ​യി​ലെ​ ത്തുമ്പോൾ ​മതാ​ന്ത​ര സൗ​ഹാ​ർ​ദ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ക്കും.

ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ പ​ര്യ​ട​ന​ങ്ങ​ളി​ലെ​ല്ലാം ഇ​ത​ര മ​ത​നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നത് പാ​പ്പാക്ക് നിർബന്ധമുള്ള കാര്യമാണെന്ന് വ​ത്തി​ക്കാ​നി​ലെ മാ​ധ്യ​മ​വി​ഭാ​ഗ മേധാവികൾ അറിയിച്ചു.

ക​ത്തോ​ലി​ക്ക​ർ ന്യൂ​ന​പ​ക്ഷ​മാ​യ രാ​ജ്യ​ങ്ങ​ളി​ലും സ​ഭാ​ വി​ശ്വാ​സി​ക​ൾ പീ​ഡ​നം നേ​രി​ടു​ന്ന രാ​ജ്യ​ങ്ങ​ളി​ലു​മെ​ത്തി സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും സ​ന്ദേ​ശം ന​ൽ​കാ​നും പ​ര​സ്പ​ര സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നും ഫ്രാ​ൻ​സി​സ് പാ​പ്പ ശ്ര​ദ്ധി​ക്കാ​റു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​യി​ലെ ഇ​ത​ര മ​ത​നേ​താ​ക്ക​ളു​മാ​യി മാ​ർ​പാ​പ്പ പ്ര​ത്യേ​കം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group