ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യത? കത്തോലിക്കാ സഭ രംഗത്ത്…

കൊളംബോ:ശ്രീലങ്കയിൽ വീണ്ടും ഭീകരാക്രമണ സാധ്യതയുണ്ടെന്ന ബുദ്ധ സന്യാസിയുടെ പ്രസ്താവനയിൽ സമഗ്രമായ അന്വേഷണംമാവശ്യപ്പെട്ട് കത്തോലിക്കാസഭാ നേതൃത്വം രംഗത്ത്.സെപ്റ്റംബർ 13ന് സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിൽ പങ്കെടുക്കവേയാണ് ബുദ്ധസന്യാസി ആയ ഗലഗോഡ വീണ്ടുമൊരു ഭീകരാക്രമണ സാധ്യതയുണ്ടെന്ന് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ഈ സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നും പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ കടമയാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യവുമായി സഭാനേതൃത്വം രംഗത്തെത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group