യുക്രെയ്നിൽ സമാധാനം പുലരാൻ പ്രാർത്ഥിക്കണം: വീണ്ടും അഭ്യർത്ഥിച്ച് മാർപാപ്പ

റഷ്യ – യുക്രെയിൻ യുദ്ധo അവസാനിപ്പിക്കുവാൻ പ്രാർത്ഥിക്കണമെന്ന് വീണ്ടും ശക്തമായി ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.

മാ​​​ൾ​​​ട്ട സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ഫ്ലോ​​​റി​​​യാ​​​ന​​​യി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ച​​​ ശേ​​​ഷം ത്രി​​​കാ​​​ല​​​ജ​​​പം ചൊ​​​ല്ലി​​​യ മാ​​​ർ​​​പാ​​​പ്പാ യു​​​ക്രെ​​​യ്നെ പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തി​​​ന്‍റെ സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു പ്രാർത്ഥിച്ചു.

ദൈ​​​വ​​​നി​​​ന്ദാ​​​പ​​​ര​​​മാ​​​യ ഈ ​​​യു​​​ദ്ധം അ​​​വ​​​സാ​​​നി​​​ക്കാ​​​നും യു​​​ക്രെ​​​യ്നി​​​ൽ​​​നി​​​ന്നു പ​​​ലാ​​​യ​​​നം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്ക് ക​​​രു​​​ണ​​​യും സ​​​ഹാ​​​നു​​​ഭൂ​​​തി​​​യും ല​​​ഭി​​​ക്കാ​​​നും എ​​​ല്ലാ​​​വ​​​രും പ്രാ​​​ർ​​​ത്ഥിക്ക​​​ണ​​​മെ​​​ന്നും മാ​​​ർ​​​പാ​​​പ്പാ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.ഫ്ലോ​​​റി​​​യാ​​​ന​​​യി​​​ൽ മാ​​​ർ​​​പാ​​​പ്പാ അ​​​ർ​​​പ്പി​​​ച്ച ദി​​​വ്യ​​​ബ​​​ലി​​​യി​​​ൽ 12,000 ലധികം പേ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group