ക്രൈസ്തവ ഐക്യത്തിനും സിനഡിനുമായുള്ള പ്രാർത്ഥന..

പ്രാർത്ഥന

സ്വർഗ്ഗീയ പിതാവേ,

നക്ഷത്രത്താൽ നയിക്കപ്പെട്ട് പൂജ രാജാക്കന്മാർ ബദ്ലഹേമിലേക്ക് യാത്ര ചെയ്തതുപോലെ, ഈ സിനഡിന്റെ സമയത്ത് കത്തോലിക്കാ സഭയെ മറ്റെല്ലാ ക്രൈസ്തവരോടൊപ്പം ഒരുമിച്ച് യാത്ര ചെയ്യാൻ നിന്റെ സ്വർഗ്ഗീയ പ്രകാശത്താൽ നയിക്കേണമേ.

ക്രിസ്തുവിനെ ആരാധിക്കുന്നതിൽ പൂജരാജാക്കന്മാർ ഐക്യപ്പെട്ടതു പോലെ, ഞങ്ങളെ നിന്റെ പുത്രനോടു അടുപ്പിക്കുവാനും സമ്മാനങ്ങൾ പങ്കുവയ്ക്കാനായി ഞങ്ങളുടെ നിധികുംഭങ്ങൾ തുറക്കാനും, അങ്ങനെ ദൈവം തന്റെ സഭയ്ക്കായും മുഴുവൻ സൃഷ്ടികൾക്കുമായി ഇച്ഛിക്കുന്ന ഐക്യത്തിന്റെ അടയാളമാകാനും ഞങ്ങളെ നയിക്കേണമെ. ഈ പ്രാർത്ഥന ഞങ്ങളുടെ കർത്താവായ ക്രിസ്തുവഴി ഞങ്ങൾ സമർപ്പിക്കുന്നു. ആമേൻ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group