വി​ഴി​ഞ്ഞം സമരത്തിന് ഐ​​ക്യ​​ദാ​​ര്‍​ഢ്യ​​o പ്രഖ്യാപിച്ച് വൈ​​ദി​​ക​​ന്‍റെ സൈ​​ക്കി​​ള്‍ യാ​​ത്ര

സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് വി​​​​ഴി​​​​ഞ്ഞ​​​​ത്ത് സ​​​​മ​​​​രം ചെ​​​​യ്യു​​​​ന്ന മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ള്‍​ക്ക് ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യ​​​​വു​​​​മാ​​​​യി മു​​​​ന​​​​മ്പം തി​​​​രു​​​​കു​​​​ടും​​​​ബ ദേ​​​​വാ​​​​ല​​​​യ ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​​​രൂ​​​​പേ​​​​ഷ് ക​​​​ള​​​​ത്തി​​​​ല്‍ മു​​​​ന​​​​മ്പ​​​​ത്ത് നി​​​​ന്ന് വി​​​​ഴി​​​​ഞ്ഞ​​​​ത്തേ​​​​ക്ക് സൈ​​​​ക്കി​​​ൾ യാ​​​ത്ര ആ​​​​രം​​​​ഭി​​​​ച്ചു. കെ​​​​ആ​​​​ര്‍​എ​​​​ല്‍​സി​​​​സി സെ​​​​ക്ര​​​​ട്ട​​​​റി പി.​​​​ജെ. തോ​​​​മ​​​​സ് യാ​​​​ത്ര ഫ്‌​​​​ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

ഐ​​​​ക്യ​​​​ദാ​​​​ര്‍​ഢ്യ സ​​​​ന്ദേ​​​​ശ​​​​യാ​​​​ത്ര​​​​യ്ക്ക് ചെ​​​​റാ​​​​യി ജം​​​​ഗ്ഷ​​​​നി​​​​ല്‍ കെ​​​​സി​​​​വൈ​​​​എം കോ​​​​ട്ട​​​​പ്പു​​​​റം രൂ​​​​പ​​​​ത സ​​​​മി​​​​തി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ സ്വീ​​​​ക​​​​ര​​​​ണം ന​​​​ല്‍​കി. പ്ര​​​​സി​​​​ഡ​​​ന്‍റ് പോ​​​​ള്‍ ജോ​​​​സ്, ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ.​ ​​​ആ​​​​ന്‍റ​​​​ണ്‍ ഇ​​​​ല​​​​ഞ്ഞി​​​​ക്ക​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി റേ​​​​ച്ച​​​​ല്‍ ക്ലീ​​​​റ്റ​​​​സ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ.​​​​എ​​​​ഫ്. ആ​​​​ല്‍​ബി​​​​ന്‍, ട്ര​​​​ഷ​​​​റ​​​​ര്‍ ജ​​​​ന്‍​സ​​​​ന്‍ ആ​​​​ല്‍​ബി, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് അം​​​​ഗം സോ​​​​ള​​​​മ​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് സ്വീ​​​​ക​​​​ര​​​​ണം ഒ​​​​രു​​​​ക്കി​​​​യ​​​​ത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group