മതസഹാർദ്ദം എന്ന കാപട്യത്തെക്കുറിച്ച് വൈദികന്റെ മുന്നറിയിപ്പ്..

മതസഹാർദ്ദം എന്ന കാപട്യത്തെക്കുറിച്ച് ഫാ.ആന്റണിയുടെ പ്രസംഗം വൈറലാകുന്നു.ചുറ്റും ചെന്നായ്ക്കൾ വർദ്ധിക്കുമ്പോൾ ആടുകൾക്ക് അപകട സൂചന നൽകുകയാണ് ഈ പുരോഹിതൻ.

മണിക്കടവ് സെന്റ് തോമസ് പള്ളി പെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://fb.watch/aJhS-NiZw1/

ഹലാലിനെകുറിച്ചും പെൺകുട്ടികൾക്ക് സംഭവിക്കുന്ന അപകടങ്ങളെക്കുറിച്ചും മതസഹാർദ്ദം എന്ന കാപട്യത്തെക്കുറിച്ചും കൃത്യമായി വെളിപെടുത്തുന്ന ഈ വൈദീകന്റെ വാക്കുകൾ പൂർണ്ണമായും ക്രൈസ്തവ സമൂഹത്തിനുള്ള മുന്നറിയിപ്പു കൂടിയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group