മാതൃവന്ദന യോജന പദ്ധതിയെ സ്വാഗതം ചെയ്ത് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

പെണ്‍കുഞ്ഞാണ് രണ്ടാമത്തെ പ്രസവത്തില്‍ ജനിക്കുന്നതെങ്കിൽ അമ്മയ്ക്ക് ആറായിരം രൂപ ശിശുവികസന വകുപ്പ് സമ്മാനമായി നല്‍കുന്ന മാതൃവന്ദന യോജന പദ്ധതി കേരളത്തില്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കുവാന്‍ തീരുമാനിച്ചതിനെ സ്വാഗതം ചെയ്ത് സീറോ മലബാര്‍ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

ഓരോ കുഞ്ഞ് ജനിക്കുമ്പോഴും കുറഞ്ഞതു പതിനായിരം രൂപയെങ്കിലും നല്‍കുകയും കുഞ്ഞിന്റെ പേരില്‍ ഒരു ലക്ഷം രൂപ നിക്ഷേപം നടത്തുകയും ചെയ്യുന്ന വിധത്തില്‍ ഭാവിയില്‍ ഈ പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നും സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group