സിനഡ് ഒരു ആത്മീയയാത്ര: ഫ്രാൻസിസ് മാർപാപ്പാ

വത്തിക്കാൻ സിറ്റി :സിനഡിന്റെ പ്രവർത്തനങ്ങൾ നടക്കുന്ന അവസരത്തിൽ, ഇത് ഒരു ആത്മീയ യാത്രയാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ.ആദ്ധ്യാത്മികമായ ഈ തിരിച്ചറിവിനും വിവേചനത്തിനും, പ്രാർത്ഥനയുടെയും ആരാധനയുടെയും പിൻബലമുണ്ടാകണമെന്നും അതോടൊപ്പം ദൈവവചനവുമായി ബന്ധപ്പെട്ടാണ് സഭയിലെ ആദ്ധ്യാത്മികമായ ഈ വിലയിരുത്തൽ നടത്തേണ്ടതെന്നും തന്റെ ട്വിറ്റർ സന്ദേശത്തിൽ മാർപാപ്പാ കുറിച്ചു.സിനഡ് (#Synod), ശ്രവിക്കുന്ന സഭ (#ListeningChurch) എന്നീ ഹാഷ്ടാഗുകളോടെയാണ് മാർപാപ്പാ സന്ദേശം പങ്കുവെച്ചിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group