സ​​​ഭ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ വ​​​ള​​​രെ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​: മാർ ജോർജ് ആലഞ്ചേരി

സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ശു​​​ശ്രൂ​​​ഷ സ​​​ഭ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ൽ വ​​​ള​​​രെ വ​​​ലി​​​യ പ​​​ങ്ക് വ​​​ഹി​​​ക്കു​​​ന്നു​​​വെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. അ​​​വ​​​രു​​​ടെ പ്രാർത്ഥന​​​ക​​​ളി​​​ലൂ​​​ടെ​​​യും കാ​​​രു​​​ണ്യ​​​ പ്ര​​​വൃത്തി​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​മാ​​​ണ് അ​​​തു നി​​​ർ​​​വ്വഹി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ചേ​​​ർ​​ന്ന സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ​​​മാ​​​രു​​​ടെ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു കർദിനാൾ.

സ​​​ഭ​​​യു​​​ടെ ആരാധനാക്രമ-​​ദൈ​​​വ​​​ശാ​​​സ്ത്ര-ആ​​​ധ്യാ​​​ത്മി​​​ക-​​​സ​​​ഭാ​​​ക്ര​​​മ പൈ​​​തൃ​​​കം സം​​​ര​​​ക്ഷി​​​ക്കാ​​​ൻ സ​​​മ​​​ർ​​​പ്പി​​​ത​​​രും ക​​​ട​​​പ്പെ​​​ട്ട​​​വ​​​രാ​​ണെ​​​ന്നും ഏ​​​തൊ​​​ക്കെ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ശു​​​ശ്രൂ​​​ഷ നി​​​ർ​​​വ്വഹി​​​ച്ചാ​​​ലും സ​​​ഭാ​​​പ​​​ര​​​മാ​​​യും ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​പ​​​ര​​​മാ​​​യും സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ചൈ​​​ത​​​ന്യം നി​​​ല​​​നി​​​ർ​​​ത്തേ​​​ണ്ട​​വ​​​രാ​​​ണ് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ലെ സ​​​മ​​​ർ​​​പ്പി​​​ത​​​രെ​​​ന്നും ഏ​​​വ​​​രെ​​​യും അ​​​ദ്ദേഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു​​​ വേ​​​ണ്ടി​യു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.

സ​​​മ​​​ർ​​​പ്പി​​​ത​​​ർ​​​ക്കു​​​ വേ​​​ണ്ടിയു​​​ള്ള ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. സെ​​​ബാ​​​സ്റ്റ്യ​​​ൻ മു​​​ട്ടം​​​തൊ​​​ട്ടി​​​ൽ എം​​സി​​ബി​​എ​​​സ്, ഓ​​​ഫീ​​​സ് സെ​​​ക്ര​​​ട്ട​​​റി സി​​സ്റ്റ​​ർ ​റോ​​​സ്മി​​​ൻ എം​​എ​​​സ്ജെ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group