ഭാരതത്തിലെ ഓരോ ക്രൈസ്തവ വിശ്വാസിക്കും ഇത് അഭിമാന നിമിഷം

ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് വത്തിക്കാനിൽ പൂർത്തിയായി.

ആഗോള സഭയിലെ മെത്രാന്മാരുടെ, വൈദികരുടെ, വിശ്വാസികളുടെ കൂട്ടായ്മയില്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിൽ- ഭാരത സഭയുടെ ആദ്യ അൽമായ രക്തസാക്ഷി വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള അടക്കം പത്തു പുണ്യാത്മക്കളെയാണ് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധ പദവിയിലേക്ക് ഇന്ന് ഉയർത്തിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group