പ്രവാസികളുടെ തീക്ഷ്ണതയുള്ള വിശ്വാസത്തിൽ അഭിമാനിക്കുന്നു : മാര്‍ ജോസഫ് പെരുന്തോട്ടം

ഗ​​​ള്‍ഫ് നാ​​​ടു​​​ക​​​ളി​​​ലെ സീറോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വിശ്വാസ തീ​​​ക്ഷ്ണ​​​ത​​​യും സ​​​ഭാ സ്‌​​​നേ​​​ഹ​​​വും ത​​​ന്നെ എ​​​ല്ലാ​​​യ്‌​​​പ്പോ​​​ഴും അ​​​ത്ഭു​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്നും അ​​​വ​​​രെ ഓ​​​ര്‍ത്ത് അ​​​ഭി​​​മാ​​​ന​​​മു​​​ണ്ടെ​​​ന്നും ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം.

ദു​​​ബാ​​​യ് സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തോ​​​ലി​​​ക്കാ ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ സീറോ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ വാ​​​ര്‍ഷി​​​ക സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. വി​​​ശ്വാ​​​സ​​​വും പാ​​​ര​​​മ്പ​​​ര്യ​​​വും പ്ര​​​വാ​​​സ ജീ​​​വി​​​ത​​​ത്തി​​​ലും കാ​​​ത്തു​​​ സൂ​​​ക്ഷി​​​ക്കു​​​ന്ന വി​​​ശ്വാ​​​സി​​​ക​​​ള്‍ സ​​​ഭ​​​യു​​​ടെ സ​​​മ്പ​​​ത്താ​​​ണെ​​​ന്നും മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group