മോഷണം പോയ ഈശോയുടെ തിരുരക്തത്തിന്റെ തിരുശേഷിപ്പ് ദൈവഭയം നിമിത്തം മോഷ്ടാക്കൾ തിരികെയെത്തിച്ചു

പാരീസ് : ജൂൺ ഒന്നിന് ഫ്രാൻസിലെ ഫീക്യാമ്പ് ആബീ ചർച്ച് ദേവാലയത്തിൽ നിന്ന് മോഷണം പോയ ഈശോയുടെ തിരുരക്തത്തിന്റെ തിരുശേഷിപ്പ് മോഷ്ടിച്ചവർ ദൈവഭയം കാരണം അത് തിരികെയെത്തിച്ചു.ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ നിമിഷങ്ങളിലെ രണ്ടു തുള്ളി രക്തമാണ് ഇവിടെ പരിപാവനമായ തിരുശേഷിപ്പായി സൂക്ഷിച്ചിരുന്നത്.അത് മോഷ്ടിച്ചു കൊണ്ടു പോയെങ്കിലും പിന്നീട് ദൈവഭയമോർ മ്മിച്ച് അവരത് തിരികെയെത്തിക്കുകയായിരുന്നു.

ആർതർ ബ്രാൻഡ് എന്ന വ്യക്തി വഴിയാണ് മോഷ്ടാക്കൾ തിരുശേഷിപ്പ് തിരികെ നല്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group