റ​​​വ.​ ഡോ.​​​ ജോ​​​ര്‍​ജ് നെ​​​ടു​​​ങ്ങാ​​​ട്ട് എ​​​സ്​​​ജെ വിടവാങ്ങി

കൊച്ചി : പ്ര​​​​ശ​​​​സ്ത ദൈ​​​​വ​​​​ശാ​​​​സ്ത്ര പ​​​​ണ്ഡി​​​​ത​​​​നും പൗ​​​​ര​​​​സ്ത്യ കാ​​​​ന​​​​ന്‍ നി​​​​യ​​​​മ വി​​​​ദ​​​​ഗ്ധ​​​നു​​​​മാ​​​​യ റ​​​​വ.​ ഡോ.​​​ ​ജോ​​​​ര്‍​ജ് നെ​​​​ടു​​​​ങ്ങാ​​​​ട്ട് എ​​​​സ്ജെ (89) അ​​​​ന്ത​​​​രി​​​​ച്ചു.

സം​​​​സ്‌​​​​കാ​​​​രം നാ​​​​ളെ പ​​​​ത്തി​​​​ന് കോ​​​​ഴി​​​​ക്കോ​​​​ട് മ​​​​ലാ​​​​പ്പ​​​​റ​​​​മ്പി​​​​ലു​​​​ള്ള ക്രൈ​​​​സ്റ്റ് ഹാ​​​​ള്‍ സെ​​​​മി​​​​ത്തേ​​​​രി​​​​യി​​​​ല്‍. എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ലെ മൂ​വാ​റ്റു​പു​ഴ​യ്ക്ക​ടു​ത്ത് പെ​​​​രി​​​​ങ്ങഴ​​​യി​​​ല്‍ ഐ​​​​പ്പ്-​മ​​​​റി​​​​യം ദ​​​​മ്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​നാ​​​​യി 1932 ഡി​​​​സം​​​​ബ​​​​ര്‍ 21നാ​​​​യി​​​​രു​​​​ന്നു ജ​​​​ന​​​​നം.

1964 മാ​​​​ര്‍​ച്ച് 19നു ​​​​വൈ​​​​ദി​​​​ക പ​​​​ട്ടം സ്വീ​​​​ക​​​​രി​​​​ച്ചു. വി​​​​ശു​​​​ദ്ധ​​​​രാ​​​​യ അ​​​​ല്‍​ഫോ​​​​ന്‍​സാ​​​​മ്മ, മ​​​​റി​​​​യം ത്രേ​​​​സ്യ, ദേ​​​​വ​​​​സ​​​​ഹാ​​​​യം പി​​​​ള്ള, എ​​​​വു​​​​പ്രാ​​​​സ്യാ​​​​മ്മ, സി​​​​സ്റ്റ​​​​ര്‍ സെ​​​​ലി​​​​ന്‍ ക​​​​ണ്ണ​​​​നാ​​​​യ്​​​​ക്ക​​​​ല്‍ തു​​​​ട​​​​ങ്ങി അ​​​​നേ​​​​ക​​​​രു​​​​ടെ വി​​​​ശു​​​​ദ്ധ​​​പ​​​​ദ​​​​വി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വ​​​​ഴി​​​​ത്താ​​​​ര​​​​യി​​​​ല്‍ പ്ര​​​​ധാ​​​​ന ഉ​​​​പ​​​​ദേ​​​​ശക​​​​നും അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക ട്രൈ​​​​ബ്യൂ​​​​ണ​​​​ലി​​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​​നാ​​​​യും സേവനമനുഷ്ഠിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group