റ​വ.​ ഫാ.ഡോ.​ ഫി​ലി​പ്പ് ക​വി​യി​ൽ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​റായി തെരഞ്ഞെടുക്കപ്പെട്ടു

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്‌ ഗ്ലോ​ബ​ൽ സ​മി​തി​യു​ടെ പു​തി​യ ഡ​യ​റ​ക്ട​റാ​യി ത​ല​ശേ​രി അ​തി​രൂ​പ​താം​ഗ​മാ​യ റ​വ. ഡോ. ​ഫി​ലി​പ്പ് ക​വി​യി​ൽ നി​യ​മി​ത​നാ​യി.

ച​ന്ദ​ന​ക്കാം​പാ​റ ഇ​ട​വ​കാം​ഗ​മാ​യ അ​ദ്ദേ​ഹം ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ, പാ​സ്റ്റ​റ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ, സ​ന്ദേ​ശ​ഭ​വ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ, ആ​ൽ​ഫ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് തി​യോ​ള​ജി പ്ര​സി​ഡ​ന്‍റ്, അ​തി​രൂ​പ​ത പ്രെ​സ്ബി​റ്റീ​രി​യ​ൽ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, ആ​ർ​ക്കി എ​പ്പാ​ർ​ക്കി​യ​ൽ ക​ൺ​സ​ൾ​ട്ട​ർ എ​ന്നീ നി​ല​ക​ളി​ലും സേ​വ​നം ചെ​യ്യു​ന്നു​ണ്ട്.

1997ൽ ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഫാ. ​ക​വി​യി​ൽ, ആ​ലു​വ പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും ബി​ടി​എ​ച്ച്, ബം​ഗ​ളൂ​രു സെ​ന്‍റ് പീ​റ്റേ​ഴ്സ് പൊ​ന്തി​ഫി​ക്ക​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും എം​ടി​എ​ച്ച്, ഓ​സ്ട്രി​യ ഇ​ൻ​സ്‌​ബ്രു​ക്ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​നി​ന്നും ഡോ​ക്ട​റേ​റ്റ് എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group