റ​വ.​ ഡോ. സെ​ബാ​സ്റ്റ്യ​ൻ ചാ​ല​യ്ക്ക​ൽ മേ​ജ​ർ സെ​മി​നാ​രി റെ​ക്ട​റായി ചുമതലയേൽകും

റ​​​വ.​​​ഡോ. സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​ല​​​യ്ക്ക​​​ലി​​​നെ മു​​​ള​​​യം മേ​​​രി​​​മാ​​​ത മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ച്ചു. മേ​​​യ് ആ​​​റി​​​ന് അദ്ദേഹം ചു​​​മ​​​ത​​​ല​​​യേ​​​ൽ​​​ക്കും.

തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​നാ​​​യ റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ൻ എം​​​ജി യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​ നി​​​ന്ന് ത​​​ത്വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ ബി​​​രു​​​ദ​​​വും റോ​​​മി​​​ലെ ഗ്രി​​​ഗോ​​​റി​​​യ​​​ൻ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ​​​ നി​​​ന്ന് ദൈ​​​വ​​​ശാ​​​സ്ത്ര​​​ത്തി​​​ൽ ഡോ​​​ക്ട​​​റേ​​​റ്റും നേ​​​ടി​​​യി​​​ട്ടു​​​ണ്ട്. കോ​​​ട്ട​​​യം സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലും തൃ​​​ശൂ​​​ർ മേ​​​രി​​​മാ​​​താ സെ​​​മി​​​നാ​​​രി​​​യി​​​ലും ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ധ്യാ​​​പ​​​ക​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ഡോ​​​ക്ട്രൈ​​​ന​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും കെ​​​സി​​​ബി​​​സി ഡോ​​​ക്ട്രൈ​​​ന​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യും സേ​​​വ​​​നം ചെ​​​യ്യു​​​ന്നു. മ​​​ല​​​യാ​​​ള​​​ത്തി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലു​​​മാ​​​യി ഇ​​​രു​​​പ​​​തി​​​ല​​​ധി​​​കം ദൈ​​​വ​​​ശാ​​​സ്ത്ര​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ളും ഒ​​​ട്ടേ​​​റെ ലേ​​​ഖ​​​ന​​​ങ്ങ​​​ളും ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group