വമ്പൻ സമ്മാനങ്ങളുമായി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രാ​ധ​ന​ക്ര​മ ക്വി​സ് മ​ത്സ​രം സംഘടിപ്പിക്കുന്നു

ഗ്രേ​റ്റ് ബ്രി​ട്ട​ൻ: വമ്പൻ സ​മ്മാ​ന​ങ്ങ​ളു​മാ​യി ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ആ​രാ​ധ​ന​ക്ര​മ ക്വി​സ് മ​ത്സ​രം ന​ട​ത്തും. ഒ​ന്നാം സ​മ്മാ​ന​മാ​യി മു​വാ​യി​രം പൗ​ണ്ടും ര​ണ്ടാം സ​മ്മാ​ന​മാ​യി ര​ണ്ടാ​യി​രം പൗ​ണ്ടും മൂ​ന്നാം സ​മ്മാ​ന​മാ​യി ആ​യി​രം പൗ​ണ്ടും ന​ൽകും.

ഇ​ട​വ​ക, റീ​ജ​ൺ, രൂ​പ​ത ത​ല​ങ്ങ​ളി​ൽ മ​ത്സ​ര​മു​ണ്ടാ​കും. ന​വം​ബ​ർ 25ന് ​ഫൈ​ന​ൽ ന​ട​ക്കും. രൂ​പ​ത ബു​ള്ള​റ്റി​നാ​യ ദ​ന​ഹ​യി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ൾ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് മ​ത്സ​രം. വി​ശ്വാ​സി​ക​ൾ ആ​രാ​ധ​ന​ക്ര​മ​ത്തെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​റി​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group