റ​​​ഷ്യ​​​ൻ അ​​​ധി​​​നിവേ​​​ശ​​o അ​​​തി​​​ഭീ​​​ക​​​രം : മാർപാപ്പാ

റ​​​ഷ്യ​​​ യു​​​ക്രെ​​​യ്നി​​​ൽ നടത്തുന്ന അ​​​ധി​​​നിവേ​​​ശ​​​ത്തെ വീ​​​ണ്ടും വി​​​മ​​​ർ​​​ശി​​​ച്ച് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാപ്പാ. ചെ​​​ച്ൻ, സി​​​റി​​​യ​​​ൻ പോ​​​രാ​​​ളി​​​ക​​​ളെ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന റ​​​ഷ്യ​​​ൻ യു​​​ദ്ധ​​​തന്ത്ര​​​ത്തെ അ​​​തി​​​ഭീ​​​ക​​​ര​​​മെ​​​ന്നും ​​ മാ​​​ർ​​​പാ​​പ്പാ പറഞ്ഞു.

ഇ​​​റ്റാ​​​ലി​​​യ​​​ൻ ദി​​​ന​​​പ​​ത്ര​​​മായ ലാ ​​​സ്റ്റാം​​​പ​​​യാ​​​ണു മാ​​​ർപാ​​​പ്പ​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം സം​​​ബ​​​ന്ധി​​​ച്ചു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ജെ​​​സ്യൂ​​​ട്ട് യൂ​​​റോ​​​പ്യ​​​ൻ ക​​​ൾ​​​ച്ച​​​റ​​​ൽ മാ​​​ഗ​​​സി​​​ൻ എ​​​ഡി​​​റ്റ​​​ർ​​​മാ​​​രു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ ന​​​ട​​​ത്തിയ സം​​​ഭാ​​​ഷ​​​ണ​​​ത്തെ അ​​​ടി​​​സ്ഥാ​​​ന​​​പ്പെ​​​ടു​​​ത്തിയാ​​​യി​​​രു​​​ന്നു ഈ ​​​റി​​​പ്പോ​​​ർ​​​ട്ട്. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​നു ചി​​​ല പ്ര​​​കോ​​​പ​​​ന​​​ങ്ങ​​​ൾ കാ​​​ര​​​ണ​​​മാ​​​യെന്നും യു​​​ദ്ധം ത​​​ട​​​യാ​​​ൻ ശ്ര​​​മ​​​മു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

റ​​​ഷ്യ​​​ൻ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ളെ ക്രൂ​​​ര​​​മെ​​​ന്നു വി​​​ശേ​​​ഷി​​​പ്പി​​​ച്ച മാ​​​ർ​​​പാ​​​പ്പ, യു​​​ക്രെ​​​യ്ൻ​​​കാ​​​ർ അ​​​തി​​​ജീവ​​​ന​​​ത്തി​​​നു​​​ വേ​​​ണ്ടി​​​യാണു പോ​​​രാ​​​ടു​​​ന്ന​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group