വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്

വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്.
പു​​ല​​ർ​​ച്ചെ 4.30 മു​​ത​​ൽ രാ​​ത്രി 9.30 വ​​രെ തീർത്ഥാടന കേ​​ന്ദ്ര​​ത്തി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന നടക്കും. 10.30ന് ​​ഇ​​ട​​വ​​ക പള്ളിയിൽ സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 12ന് ​​പ്ര​​ദ​​ക്ഷി​​ണം. ക​​ബ​​റി​​ട​​ത്തി​​ലെ​​ത്തു​​ന്ന​​വ​​ർ​​ക്ക് രാ​​വി​​ലെ ഏ​​ഴു മു​​ത​​ൽ നേ​​ർ​​ച്ച​​യ​​പ്പം വി​​ത​​ര​​ണം ചെ​​യ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group