ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഗൗരവം കുറച്ചു കാണുന്നില്ല : മാർപാപ്പാ

ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഗൗരവം കുറച്ചു കാണുന്നില്ലെന്ന് ചൂണ്ടികാട്ടി ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

പാപ്പായുടെ ട്വിറ്റർ സന്ദേശത്തിന്റെ പൂർണ്ണരൂപം ഇങ്ങനെ: ക്രൈസ്തവർ അനുഭവിക്കുന്ന ദുരിതങ്ങളുടെ ഗൗരവം കുറച്ചു കാണുന്നില്ല. തങ്ങളുടെ പരീക്ഷണങ്ങളുടെ ഘട്ടങ്ങളിൽ തങ്ങളുടെ കണ്ണുകൾ കർത്താവിങ്കലേക്ക് ഉയർത്തുകയും അവനിൽ വിശ്വസിക്കുകയും ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ നട്ടുകൊണ്ടും എന്നാൽ തങ്ങളുടെ കൈകൾ അയൽക്കാർക്ക് മൂർത്തമായ സേവനം ചെയ്യാൻ ഭൂമിയിലേക്ക് നീട്ടുകയും ചെയ്യുന്നു. പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group