ദൈ​വ​ദാ​സ​ൻ മാ​ർ ഈ​വാ​നി​യോ​സി​ന്‍റെ ഓ​ർമ്മപ്പെ​രു​ന്നാ​ൾ ജൂ​ലൈ ഒന്നിന് ആരംഭിക്കും

മ​​​​ല​​​​ങ്ക​​​​ര സു​​​​റി​​​​യാ​​​​നി ക​​​​ത്തോ​​​​ലി​​​​ക്കാ സ​​​​ഭ​​​​യു​​​​ടെ പ്ര​​​​ഥ​​​​മ മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​യും മ​​​​ല​​​​ങ്ക​​​​ര പു​​​​ന​​​​രൈ​​​​ക്യ​​​​ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ ശി​​​​ല്പി​​​​യും ബ​​​​ഥ​​​​നി ആ​​​​ശ്ര​​​​മ സ്ഥാ​​​​പ​​​​ക​​​​നു​​​​മാ​​​​യ ദൈ​​​​വ​​​​ദാ​​​​സ​​​​ൻ മാ​​​​ർ ഈ​​​​വാ​​​​നി​​​​യോ​​​​സിന്‍റെ 69-ാം ഓ​​​​ർ​​​​മ്മപ്പെ​​​​രു​​​​ന്നാ​​​​ൾ ജൂ​​​​ലൈ ഒ​​​​ന്നു മു​​​​ത​​​​ൽ 15 വ​​​​രെ ക​​​​ബ​​​​റി​​​​ടം സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ൽ ദേ​​​​വാ​​​​ല​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും.

ജൂ​​​​ലൈ ഒ​​​​ന്നി​​​​ന് വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ന​​​​വീ​​​​ക​​​​രി​​​​ച്ച ക​​​​ബ​​​​ർ​​​​ചാ​​​​പ്പ​​​​ലി​​​​ന്‍റെ കൂ​​​​ദാ​​​​ശ​​​​യ്ക്കും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യ്ക്കും മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ കാ​​​​ർ​​​​മ്മിക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​​​ട​​​​ർ​​​​ന്നു വ​​​​രു​​​​ന്ന ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​ന് സ​​​​ന്ധ്യാ ന​​​​മ​​​​സ്ക്കാ​​​​ര​​​​വും വി​​​​ശു​​​​ദ്ധ കു​​​​ർ​​​​ബാ​​​​ന​​​​യും ക​​​​ബ​​​​റി​​​​ൽ ധൂ​​​​പ​​​​ പ്രാ​​​​ർ​​​​ത്ഥന​​​​യും ന​​​​ട​​​​ക്കും. സ​​​​മാ​​​​പ​​​​ന ദി​​​​വ​​​​സ​​​​മാ​​​​യ 15ന് ​​​​രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കും. ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ കാ​​​​ർ​​​​മ്മിക​​​​ത്വം​​​​ വ​​​​ഹി​​​​ക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group