ക​​​ത്തോ​​​ലി​​​ക്കാ കോൺഗ്രസിന്റെ സേവനങ്ങൾ നിസ്തുലം :മാ​ർ അ​ല​ക്സ് താ​ര​മം​ഗ​ലം.

കൊച്ചി :സ​​​ഭ​​​യ്ക്കും സ​​​മു​​​ദാ​​​യ​​​ത്തി​​​നും സ​​​മൂ​​​ഹ​​​ത്തി​​​നും വേ​​​ണ്ടി ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ചെയ്യുന്ന നി​​​സ്തു​​​ല​ സേ​​​വ​​​ന​​​ങ്ങ​​​ൾ എ​​​ക്കാ​​​ല​​​വും ജ​​​ന​​​മ​​​ന​​​സു​​​ക​​​ളി​​​ൽ നി​​​ല​​നി​​​ൽ​​​ക്കു​​​മെ​​​ന്നു മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ അ​​​ല​​​ക്സ് താ​​​ര​​​മം​​​ഗ​​​ലം. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്രസ് നൂ​​​റ്റി​​​യ​​​ഞ്ചാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ന​​​ന്ത​​​വാ​​​ടി ദ്വാ​​​ര​​​ക​​​യി​​​ൽ ന​​​ട​​​ന്ന സ​​​മു​​​ദാ​​​യ നേ​​​തൃ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഞ​​​ങ്ങ​​​ളെ വേ​​​ണ്ടാ​​​ത്ത​​​വ​​​രെ ഞ​​​ങ്ങ​​​ൾ​​​ക്കും വേ​​​ണ്ട എ​​​ന്ന രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കാ​​​ൻ സ​​​മു​​​ദാ​​​യം നി​​​ർ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ർ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം പ​​​റ​​​ഞ്ഞു.

പ്ര​​​ഫ. ജോ​​​സ് മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജീ​​​യോ ക​​​ട​​​വി, ട്ര​​​ഷ​​​റ​​​ർ ഡോ.​​​ജോ​​​ബി കാ​​​ക്ക​​​ശേ​​​രി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഡേ​​​വീ​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ, ടോ​​​മി സെ​​​ബാ​​​സ്റ്റ്യ​​​ൻ, രാ​​​ജേ​​​ഷ് ജോ​​​ണ്‍, ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ൽ, തോ​​​മ​​​സ് പീ​​​ടി​​​ക​​​യി​​​ൽ, ഡോ.​​​സി.​​​എം.​​​മാ​​​ത്യു, ബേ​​​ബി നെ​​​ട്ട​​​നാ​​​നി​​​യി​​​ൽ, ബെ​​​ന്നി ആ​​​ന്‍റ​​​ണി, ട്രീ​​​സ ലി​​​സ് സെ​​​ബാ​​​സ്റ്റ്യ​​​ൻ, അ​​​ഡ്വ.​​​ഗ്ലാ​​​ഡി​​​സ് ചെ​​​റി​​​യാ​​​ൻ, ആ​​​ന്‍റ​​​ണി മ​​​നോ​​​ജ്, മാ​​​ത​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി മു​​​ക്കാ​​​ട്ട്കാ​​​വി​​​ൽ, ഡോ.​​​കെ.​​​പി. സാ​​​ജു, സെ​​​ബാ​​​സ്റ്റ്യ​​​ൻ പു​​​ര​​​ക്ക​​​ൽ, ജോ​​​ണ്‍​സ​​​ണ്‍ തൊ​​​ഴു​​​ത്തു​​​ങ്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ സംസാരിച്ചു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group