മെ​ത്രാ​പ്പോ​ലീ​ത്താ സ്ഥാ​ന​ത്തേക്ക് ഏ​ഴു വൈ​ദി​ക​ർ

ഏ​​ഴ് വൈ​​ദി​​ക​​രെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ സ്ഥാ​​ന​​ത്തേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​ത്തു. ഫാ. ​​ഏ​​ബ്ര​​ഹാം തോ​​മ​​സ്, ഫാ. ​​കൊ​​ച്ചു​​പ​​റ​​ന്പി​​ൽ ഗീ​​വ​​ർ​​ഗീ​​സ് റ​​ന്പാ​​ൻ, റ​​വ.​​ഡോ. റെ​​ജി ഗീ​​വ​​ർ​​ഗീ​​സ്, ഫാ. ​​പി.​​സി. തോ​​മ​​സ്, റ​​വ.​​ഡോ. വ​​ർ​​ഗീ​​സ് കെ. ​​ജോ​​ഷ്വാ, ഫാ. ​​വി​​നോ​​ദ് ജോ​​ർ​​ജ്, ഫാ. ​​സ​​ഖ​​റി​​യാ നൈ​​നാ​​ൻ എ​​ന്നി​​വ​​രെയാണ് മ​​ല​​ങ്ക​​ര സു​​റി​​യാ​​നി ക്രി​​സ്ത്യാ​​നി അ​​സോ​​സി​​യേ​​ഷ​​ൻ തെരഞ്ഞെടുത്തത്.

അ​​സോ​​സി​​യേ​​ഷ​​ൻ യോ​​ഗ​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഓ​​ണ്‍​ലൈ​​നാ​​യി 3,889 പേ​​ർ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട് ചെ​​യ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group