സീറോമലബാർ സഭയുടെ ആദിലാബാദ് രൂപതയുടെ ഇടയനായി മാർ ആന്റണി പ്രിൻസ് ചുമതലയേറ്റിട്ട് ഏഴു വർഷം പൂർത്തിയായി. 2015 ഓഗസ്റ്റ് 6 നാണ് ആദിലാബാദ് രൂപതയുടെ ഇടയനായി മാർ പ്രിൻസ് സ്ഥാനമേൽക്കുന്നത്.തുടർന്ന് രൂപതയുടെ സാമൂഹിക സാമ്പത്തിക ഉന്നമനത്തിനായി പിതാവ് നടത്തിയ പ്രവർത്തനങ്ങൾ രൂപതാ ജനങ്ങളുടെ ഇടയിൽ പിതാവിനെ ജനപ്രിയനാക്കി. പ്രത്യേകിച്ചും കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധിയിൽ തന്റെ രൂപതയിലെ ഓരോ പട്ടിണിപ്പാവങ്ങളെയും ചേർത്തു നിർത്തി കൊണ്ട് അവരെ സഹായിക്കുന്നതിനായി കാണിച്ച ആ പിതൃവാത്സല്യം വിലമതിക്കാനാവാത്തതാണ്.
ആദിലാബാദ് രൂപതയുടെ ഇടയനായി ഏഴ് വർഷം പിന്നിടുന്ന പ്രിയപ്പെട്ട പിതാവിന് മരിയൻ വൈബ്സ് ന്യൂസ്പോർട്ടലിന്റെ എല്ലാ പ്രാർത്ഥനാശംസകളും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group