സീ​റോ​മ​ല​ബാ​ര്‍ മെ​ത്രാ​ന്‍ സി​ന​ഡ് അ​ടി​യ​ന്ത​ര സ​മ്മേ​ള​നം ജൂൺ 12ന്

സീ​​റോ​​മ​​ല​​ബാ​​ര്‍ ​സ​​ഭ​ മെ​​ത്രാ​​ൻ സി​​ന​​ഡി​​ന്‍റെ അ​​ടി​​യ​​ന്ത​​ര സ​​മ്മേ​​ള​​നം ജൂ​​ണ്‍ 12 മു​​ത​​ല്‍ 16 വ​​രെ സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​ കാ​​ര്യാ​​ല​​യ​​മാ​​യ മൗ​​ണ്ട് സെ​​ന്‍റ് തോ​​മ​​സി​​ല്‍ ന​​ട​​ക്കും.

മേ​​ജ​​ര്‍ ആ​​ര്‍​ച്ച്ബി​​ഷ​​പ് ക​​ര്‍​ദി​​നാ​​ള്‍ മാ​​ര്‍ ജോ​​ര്‍​ജ് ആ​​ല​​ഞ്ചേ​​രി സി​​ന​​ഡ് വി​​ളി​​ച്ചു​​ചേ​​ര്‍​ത്തു​​കൊ​​ണ്ടു​​ള്ള ഔ​​ദ്യോ​​ഗി​​ക ഡി​​ക്രി സി​​ന​​ഡ് അം​​ഗ​​ങ്ങ​​ളാ​​യ മെ​​ത്രാ​​ന്മാ​​ര്‍​ക്കു ന​​ല്‍​കി​​യി​​ട്ടു​​ണ്ട്. സീ​​റോ ​​മ​​ല​​ബാ​​ര്‍​ സ​​ഭാ​ പെ​​ര്‍​മ​​ന​​ന്‍റ് സി​​ന​​ഡ് അം​​ഗ​​ങ്ങ​​ള്‍ വ​​ത്തി​​ക്കാ​​നി​​ല്‍ ന​​ട​​ത്തി​​യ ച​​ര്‍​ച്ച​​യു​​ടെ തു​​ട​​ര്‍​ച്ച​​യാ​​യി, പ​​രി​​ശു​​ദ്ധ സിം​​ഹാ​​സ​​ന​​ത്തി​​ന്‍റെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​ര​​മാ​​ണ് അ​​ടി​​യ​​ന്ത​​ര സി​​ന​​ഡ് സ​​മ്മേ​​ള​​നം വി​​ളി​​ച്ചു​​ ചേ​​ര്‍​ത്തി​​രി​​ക്കു​​ന്ന​​ത്.

എ​​റ​​ണാ​​കു​​ളം-​​അ​​ങ്ക​​മാ​​ലി അ​​തി​​രൂ​​പ​​ത​​യി​​ല്‍ ഏ​​കീ​​കൃ​​ത വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന​​യ​​ര്‍​പ്പ​​ണ​ രീ​​തി ന​​ട​​പ്പി​​ലാ​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു നി​​ല​​നി​​ല്‍​ക്കു​​ന്ന പ്ര​​ശ്‌​​ന​​ങ്ങ​​ള്‍​ക്കു പ​​രി​​ഹാ​​രം ക​​ണ്ടെ​​ത്ത​​ലാ​​കും സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ മു​​ഖ്യ​​ല​​ക്ഷ്യം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group