ജോ​സ​ഫ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി വീ​ണ്ടും സി​സ്റ്റ​ർ അ​നി​തയെ തെ​ര​ഞ്ഞെ​ടു​ത്തു

കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ സെ​ന്‍റ് ജോ​സ​ഫ്സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി സി​സ്റ്റ​ർ അ​നി​ത വെ​ളി​യ​ന്നൂ​ർ പു​ളി​ക്ക​ലിനെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.

സി​സ്റ്റ​ർ സൗ​മി പാ​ല​ത്ത​ട​ത്തി​ൽ, ചാ​മ​ക്കാ​ല, സി​സ്റ്റ​ർ ഗ്രേ​സി കു​ഴി​പ്പി​ള്ളി​ൽ ചാ​മ​ക്കാ​ല, സി​സ്റ്റ​ർ ബെ​സി വെ​ട്ട​ത്തു​ക​ണ്ട​ത്തി​ൽ അ​രീ​ക്ക​ര, സി​സ്റ്റ​ർ റ്റി​ജി പ​ള്ളി​ക്കു​ന്നേ​ൽ മാ​ല​ക്ക​ല്ല് എ​ന്നി​വ​രാ​ണ് മറ്റ് ജ​ന​റ​ൽ കൗ​ൺ​സി​ലേ​ഴ്സ്.

ഇ​രു​പ​ത്തി​മൂ​ന്നാ​മ​ത് ജ​ന​റ​ൽ സി​നാ​ക്സി​സി​ൽ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് അധ്യക്ഷത വഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group