സിസ്റ്റര്‍ കാര്‍മല്‍ ജിയോ വീണ്ടും എസ്എംഎസ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍

കോട്ടയം :സ്‌​നേ​ഹ​ഗി​രി മി​ഷ​ന​റി സ​ന്യാ​സി​നീ സ​മൂ​ഹ​ത്തി​ന്‍റെ പാ​ലാ സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ല്‍ സു​പ്പീ​രി​യ​റാ​യി ഡോ.​സി​സ്റ്റ​ര്‍ കാ​ർമ​ല്‍ ജി​യോ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പാ​ല​ക്കാ​ട്ടു​മ​ല​യി​ലു​ള്ള സെ​ന്‍റ് തോ​മ​സ് പ്രൊ​വി​ഷ്യ​ല്‍ ഹൗ​സി​ല്‍ മ​ദ​ര്‍ ജ​ന​റ​ല്‍ സി​സ്റ്റ​ര്‍ പീ​യൂ​ഷ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന പൊ​തു​സം​ഘ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

പ്രൊ​വി​ന്‍ഷ്യ​ല്‍ കൗ​ണ്‍സി​ല​ര്‍മാ​രാ​യ സി​സ്റ്റ​ര്‍ അ​ര്‍ച്ച​ന, സി​സ്റ്റ​ര്‍ വി​മ​ല, സി​സ്റ്റ​ര്‍ ഷീ​ല​റ്റ്, സി​സ്റ്റ​ര്‍ റോ​സ്‌​ജോ എ​ന്നി​വ​രും പ്രൊ​വി​ന്‍ഷ്യ​ല്‍ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ര്‍ ലി​മി​നാ റോ​സും പ്രൊ​വി​ന്‍ഷ്യ​ല്‍ ബ​ര്‍സാ​റാ​യി സി​സ്റ്റ​ര്‍ ശോ​ഭി​ത​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group