എസ്എംസി സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ സ്‌നേഹ പോള്‍ വെട്ടിക്കാമറ്റത്തില്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു

സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് സെ​ന്‍റ് മ​ര്‍ത്താ​സ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ സു​പ്പീ​രി​യ​ര്‍ ജ​ന​റ​ലാ​യി സി​സ്റ്റ​ര്‍ സ്‌​നേ​ഹ പോ​ള്‍ വെ​ട്ടി​ക്കാ​മ​റ്റ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

സി​സ്റ്റ​ര്‍ സാ​ന്‍റീ​ന വ​ടാ​ന (അ​സി. ​ജ​ന​റൽ ആ​ൻ​ഡ് ധ​ന​കാ​ര്യം), സി​സ്റ്റ​ര്‍ ര​മ്യാ പ​ഴൂ​ര്‍ (വി​ദ്യാ​ഭ്യാ​സം), സി​സ്റ്റ​ര്‍ ജോ​സ് ലി​ന്‍ കു​ഴി​ക്കൊ​മ്പി​ല്‍ (ജീ​വ​കാ​രു​ണ്യം), സി​സ്റ്റ​ര്‍ ജി​ന്‍സി മ​രി​യ ക​മു​കും​മ​റ്റ​ത്തി​ല്‍ (സാ​മൂ​ഹി​ക പ്രേ​ഷി​ത​ത്വം), സി​സ്റ്റ​ര്‍ റെ​ജി​ന്‍ റോ​സ് പ​യ്യേ​ലു​മു​റി​യി​ല്‍ (​ഓ​ഡി​റ്റ​ര്‍), സി​സ്റ്റ​ര്‍ ഷെ​ന്‍സി മ​രി​യ ചി​റ​യി​ല്‍ (സെ​ക്ര​ട്ട​റി‍) എ​ന്നി​വ​രെ കൗൺസിലേഴ്സ് ആയും തെ​ര​ഞ്ഞെ​ടു​ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group