“സ്നേഹതാരകം” ക്രിസ്തുമസിന്റെ സന്ദേശം വിളിച്ചോതുന്ന മനോഹര ഗാനോപഹാരം

ക്രിസ്തുമസ് കാലത്തിന്റെ ആനന്ദവും സന്തോഷവും ഉൾക്കൊണ്ടുകൊണ്ട് മനോഹരമായ ഒരു കരോൾഗാനo “സ്നേഹതാരകം” പുറത്തിറക്കി.

ഡിസംബറിന്റെ തണുപ്പുവീണ രാത്രിയിൽ മഞ്ഞിലൂടെ കരോൾഗാനം പാടി നടന്നു നീങ്ങുമ്പോൾ തീർച്ചയായും പാടാവുന്ന ഒരു ഗാനമാണ് ഇത്. എഴുത്തുകാരനും ധ്യാനഗുരുവും സോഷ്യൽ മീഡിയായിലെ സജീവ സാന്നിധ്യവുമായ ഫാ.അനീഷ് കരുമാലൂരാണ് ഗാനരചന നിർവഹിച്ച് സ്നേഹതാരകം എന്ന കരോൾഗാനം സംവിധാനം ചെയ്തിരിക്കുന്നത്.

സംഗീത സംവിധാനം ഫാ. സിന്റോ ചിറമ്മേലിന്റേതാണ്.അമൽ ആന്റണിയാണ് ഗായകൻ. ആന്റണി കോയിക്കലും എലിസബത്ത് ബോസുമാണ് നിർമ്മാതാക്കൾ. എബിൻ പള്ളിച്ചാൻ ഓർക്കസ്ട്ര നിർവഹിച്ചിരിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group