സാമൂഹ്യ മാധ്യമങ്ങൾ സാമൂഹ്യ സൗഹൃദം തകർക്കുന്നോ?.. കെസിബിസി മീഡിയ വെബിനാർ…

കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ നേതൃത്വത്തിൽ സാമൂഹ്യ മാധ്യമങ്ങൾ സാമൂഹ്യ സൗഹൃദം തകർക്കുന്നോ? എന്ന വിഷയത്തെ ആസ്പദമാക്കി നാളെ ( സെപ്റ്റംബർ-17 ) വൈകുന്നേരം 4 30 മുതൽ വെബിനാർ സംഘടിപ്പിക്കുന്നു.
മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ (സീറോ മലബാർ കൂരിയാ ബിഷപ്പ്,)മാർ ടോണി നീലങ്കാവിൽ,മാർ പോളി കണ്ണൂകാടൻ, ടിനി ടോം, രാഹുൽ ഈശ്വർ, PX ഫിറോസ്, അഭിലാഷ് മോഹൻ, മൃദുല ദേവി എസ് തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന വെബിനർ ഐക്കൺ മീഡിയ ഓൺലൈനിലൂടെ തൽസമയo സംപ്രേക്ഷണം ചെയ്യുന്നതാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group