ലൗ​​​ ജി​​​ഹാ​​​ദ് പോ​​​ലു​​​ള്ള സാ​​​മൂ​​​ഹി​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ സ​​​ർ​​​ക്കാ​​​ർ ത​​​യ്യാറാ​​​ക​​​ണം : ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്

ഒ​​​രു വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ൾ വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ലൗ​​​ ജി​​​ഹാ​​​ദ് പോ​​​ലു​​​ള്ള സാ​​​മൂ​​​ഹി​​ക അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ കേരള സ​​​ർ​​​ക്കാ​​​ർ ത​​​യ്യാറാ​​​ക​​​ണ​​​മെ​​​ന്ന് ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ സ​​​മി​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

സ്കൂ​​​ൾ – കോ​​​ള​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളെ​​​യും ജോ​​​ലി​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ക്കു​​​ന്ന യു​​​വ​​​തി​​​ക​​​ളെ​​​യും പ്ര​​​ലോ​​​ഭ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും ഭീ​​​ഷ​​​ണി​​​ക​​​ളി​​​ലൂ​​​ടെ​​​യും വ​​​രു​​​തി​​​യി​​​ലാ​​​ക്കി പ്ര​​​ണ​​​യ​​വി​​​വാ​​​ഹം എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്തു കൊ​​​ടു​​​ക്കു​​​ന്ന​​​ത് കു​​​റ്റ​​​ക​​​ര​​​മാ​​​ണെന്നും ഒ​​​രു വി​​​ഭാ​​​ഗം ആ​​​ളു​​​ക​​​ൾ വ​​​ള​​​രെ ആ​​​സൂ​​​ത്രി​​​ത​​​മാ​​​യും സം​​​ഘ​​​ടി​​​ത​​​മാ​​​യും ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ക​​​ട​​​ന്നു​​ വ​​​രു​​​ന്ന​​​തും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ ദു​​​രു​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ധ​​​ത്തി​​​ൽ നി​​​ഗൂ​​​ഢ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു മ​​​സ്തി​​​ഷ്ക പ്ര​​​ക്ഷാ​​​ള​​​നം ന​​​ട​​​ത്തി ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തും വ​​​ലി​​​യ സാ​​​മൂ​​​ഹ്യ​​ തി​​​ന്മ ത​​​ന്നെ​​​യാ​​​യെന്നും സമിതി ചൂണ്ടികാട്ടി. ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ന്നു. ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്ന​​​വ​​​രെ​​​യും എ​​​തി​​​ർ​​​ക്കു​​​ന്ന​​​വ​​​രെ​​​യും അ​​​ട​​​ച്ചാ​​​ക്ഷേ​​​പി​​​ച്ച് സം​​​ഘ​​​ടി​​​ത​​​മാ​​​യി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​ത് ഗൗ​​​ര​​​വ​​​പൂ​​​ർ​​​വ്വം കാ​​​ണ​​​ണമെന്ന് സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group