സൊമാലിയയിൽ തീവ്രവാദി ആക്രമണo 18 പേർ കൊല്ലപ്പെട്ടു

സൊമാലിയയിൽ അൽ-ഷബാബ് തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ദുരിതാശ്വാസ ഭക്ഷണം നിറച്ച ട്രക്കുകൾ നശിപ്പിക്കുകയും ചെയ്തു. മധ്യ സൊമാലിയയിലെ ഹിഷാബെല്ലെ സ്റ്റേറ്റിലെ ക്രൈസ്തവ ഗ്രാമത്തിലാണ് ഇസ്ലാമിക തീവ്രവാദ സംഘടന ആക്രമണം നടത്തിയത്.

മൊഗാദിഷുവിലെ ഒരു ഹോട്ടലിൽ 21 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം നടത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group